ലൈസൻസ് ഇല്ലാത്ത കുട്ടികൾക്കും ലൈസൻസ് എടുക്കാൻ മടിയുള്ള രക്ഷിതാക്കൾക്കും ഒരു വൺ സ്റ്റെപ് സൊല്യൂഷൻ എന്നാ രീതിയിൽ ഇവിടെയിതാ NFBI യുടെ ഇലക്ട്രിക് സ്കൂട്ടേഴ്സും ഇലക്ട്രിക് സൈക്കിൾസും
ഇനി സാമ്പത്തികമാണ് നിങ്ങളുടെ പ്രധാന പ്രശ്നമെങ്കിൽ 100 ശതമാനം ലോൺ സൗകര്യവും സിബിൽ സ്കോർ പോലും നോക്കാതെ നിങ്ങൾക്ക് നേടാനുള്ള അവസരവും ഇവിടെ തന്നെയുണ്ട് ട്ടോ..
ഇനി അതല്ല ഒരു പുതിയ ബിസിനെസ്സ് ആരംഭിക്കാനോ അല്ലെങ്കിൽ നിലവിലെ ബിസിനസിന്റെ കൂടെ ഇത്തരം സർവീസ് ആഡ് ചെയ്യാനോ ആണെങ്കിലും നിങ്ങൾക്ക് ഞങ്ങളുടെ സബ് ഡീലർഷിപ്പ് എടുക്കാവുന്നതാണ്...
കൂടാതെ 10 ലക്ഷം രൂപ വരെ യാധൊരു ഈടുമില്ലാതെ ലോൺ സൗകര്യവും ലഭ്യമാക്കാം...
സമ്പാദ്യം കത്തി തീരുമെന്ന ടെൻഷൻ ഇനി വേണ്ട പെട്രോൾ രഹിത വാഹനം തിരഞ്ഞെടുക്കു, നിങ്ങളുടെ മനസ്സിനെ മാറ്റൂ, ഇലക്ട്രികിൽ യാത്ര ചെയ്യു പ്രകൃതിയെ സംരക്ഷിക്കു, പായുന്ന വിലയ്ക്ക് ഒരു മുഴം മുന്നേ,,,,,
പെട്രോൾ സ്കൂട്ടറിന് സമാനമായ കരുത്തുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ .. നമ്മുടെ നാട്ടിൽ ആദ്യമായി ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു കൊണ്ട് NFBI കല്ലാച്ചിയിലും...
വില്പനയിലും വില്പനനന്തര സേവനത്തിലും ജനഹൃദയം കീഴടക്കിയ NFBI ഇലക്ട്രിക് സ്കൂട്ടറുകൾ നിങ്ങളുടെ വിരൽത്തുമ്പിൽ
Ezdan motors kallachi
ഒരായിരം സൗകര്യങ്ങൾ ഒരൊറ്റ കുടക്കീഴിൽ
Join with us,, change your life
#NFBI #Kallachi #introducing #high #speed #electric #scooters