---
title: "#SFI | കോറോത്ത് ചന്ദ്രൻ സ്മരണ; വിദ്യാർഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ച് എസ്എഫ്ഐ "
english_title: "#Korothchandran #Remembrance #SFI #Nadapuram #organized #student #rally #public #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252916/korothchandran-remembrance-sfi-nadapuram-organized-student-rally-public-meeting"
published_at: "2024-11-30T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674addf7e7b8c_sfi.jpg"
keywords: []
---

# #SFI | കോറോത്ത് ചന്ദ്രൻ സ്മരണ; വിദ്യാർഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ച് എസ്എഫ്ഐ 

> **Lead Summary:** പുറമേരി: കോറോത്ത് ചന്ദ്രൻ രക്തസാക്ഷിദിനാചരണത്തിൻ്റെ ഭാഗമായി എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റി വിദ്യാർഥി റാ ലിയും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

പുറമേരി: കോറോത്ത് ചന്ദ്രൻ രക്തസാക്ഷിദിനാചരണത്തിൻ്റെ ഭാഗമായി എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റി വിദ്യാർഥി റാ ലിയും പൊതുയോഗവും സംഘടിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം ഇ അഫ്‌സൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ വി പി ധർമൻ അധ്യക്ഷനായി.

കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജാൻവി, ജില്ലാ സെക്രട്ടറി പി താജുദ്ദീൻ, പ്രസിഡൻ്റ് അമൽ എന്നിവർ സംസാരിച്ചു.

ഏരിയാ ജോയിന്റ് സെക്രട്ടറി കെ ആദർശ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252916/korothchandran-remembrance-sfi-nadapuram-organized-student-rally-public-meeting)