---
title: "#Srinivasan | എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി"
english_title: "#Emerging #Malayalam #Poet #Award #received #poet #Srinivasan #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/253210/emerging-malayalam-poet-award-received-poet-srinivasan-thooneri"
published_at: "2024-12-01T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c7f9098edf_sreenivasan_thooneri.jpg"
keywords: []
---

# #Srinivasan | എമേർജിംഗ് മലയാളം; പോയറ്റ് അവാർഡ് കവി ശ്രീനിവാസൻ തൂണേരി ഏറ്റുവാങ്ങി

> **Lead Summary:** **തൂണേരി: **ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ വച്ച് ബംഗാൾ ഗവർണർ ഡോ:സി.വി. ആനന്ദബോസ് കവി ശ്രീനിവാസൻ തൂണേരിക്ക് സമ്മാനിച്ചു.

## Article Content

**തൂണേരി: **ബംഗാൾ രാജ്ഭവൻ ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡ് അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടന വേദിയിൽ വച്ച് ബംഗാൾ ഗവർണർ ഡോ:സി.വി. ആനന്ദബോസ് കവി ശ്രീനിവാസൻ തൂണേരിക്ക് സമ്മാനിച്ചു.

ഫലകവും പ്രശസ്തിപത്രവും 10000 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/253210/emerging-malayalam-poet-award-received-poet-srinivasan-thooneri)