#EzdanMotors | യാത്രകൾ സുഖകരമായി; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ്

 #EzdanMotors | യാത്രകൾ സുഖകരമായി; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ്
Dec 2, 2024 01:02 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) മിതമായ നിരക്കിൽ ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾക്കായി എസ്ദാൻ മോട്ടോർസ് സന്ദർശിക്കൂ.

NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻ കല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസിൽ ലഭ്യമാണ്.

ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്സ് കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ സവിശേഷതയാണ്.

ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ, മുദ്ര ലോൺ, ബിസിനസ്സ് ലോൺ എന്നീ സർവ്വീസുകളും എൻ എഫ് ബി ഐയിൽ ലഭ്യമാണ്

സീറോ ഡൗൺ പെയ്മെൻ്റും, പലിശയില്ലാത്ത ഇ എം ഐ യും എൻ എഫ് ബി ഐ നൽകും

മികച്ച ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ ലഭിക്കുകയും ചെയ്യുന്നു

നിങ്ങളുടെ യാത്രകൾ ചിലവ് കുറഞ്ഞതും സുഖകരവുമാക്കാൻ ഇന്നു തന്നെ ഇസ്ദാൻ മോട്ടേഴ്സുമായി ബന്ധപ്പെടുക

Mob - 9778 129 908

#Travels #made #comfortable #Now #Ezdan #Motors #best #electric #two #wheelers

Next TV

Related Stories
#Siad | നാടിന് അഭിമാനം; കല്ലിക്കണ്ടി സിയാദിന് സ്വീകരണം നൽകി പത്താം വാർഡ് വികസന സമിതി

Dec 2, 2024 04:19 PM

#Siad | നാടിന് അഭിമാനം; കല്ലിക്കണ്ടി സിയാദിന് സ്വീകരണം നൽകി പത്താം വാർഡ് വികസന സമിതി

കല്ലുമ്മൽ പത്താം വാർഡ് വികസന സമിതിയുടെ ഉപാഹാരം ചെക്യാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല...

Read More >>
#Ekatha24 | 'ഏകത 24'; എൻസിസി ഡേ ആഘോഷിച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ

Dec 2, 2024 03:44 PM

#Ekatha24 | 'ഏകത 24'; എൻസിസി ഡേ ആഘോഷിച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ

പുതിയ ലഹരിയുടെ അപകടങ്ങൾ എന്ന വിഷയത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്‌ടർ സി.കെ ജയപ്രസാദ് ക്ലാസ്...

Read More >>
 #EKanika | യു പി ഐ സൗകര്യം; കോട്ടയുള്ളതിൽ ശിവ ക്ഷേത്രത്തിൽ ഇ -കാണിക്ക സമർപ്പിച്ചു

Dec 2, 2024 02:59 PM

#EKanika | യു പി ഐ സൗകര്യം; കോട്ടയുള്ളതിൽ ശിവ ക്ഷേത്രത്തിൽ ഇ -കാണിക്ക സമർപ്പിച്ചു

എസ്.ബി.ഐ ചീക്കോന്ന് ശാഖാ മാനേജർ ഇ.പി സുഭാഷാണ് ഇ കാണിക്ക ക്ഷേത്രത്തിന്...

Read More >>
#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 2, 2024 02:31 PM

#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Mahilacongress | നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയണം -മഹിള കോൺഗ്രസ്

Dec 2, 2024 02:19 PM

#Mahilacongress | നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയണം -മഹിള കോൺഗ്രസ്

മണ്ഡലം പ്രസിഡൻ്‌റ് റീത്ത കണ്ടോത്ത് ഉദ്ഘാടനം...

Read More >>
#Death | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

Dec 2, 2024 11:40 AM

#Death | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

പോസ്റ്റുമോർട്ടത്തിണ് ശേഷം സൂര്യജിത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് 4 മണിക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും...

Read More >>
Top Stories