അരൂർ: (nadapuram.truevisionnews.com) നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ അടിയന്തിര നടപടി സ്വീകരിക്കുകയും മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുകയും ചെയ്യണമെന്നും മഹാള കോൺഗ്രസ് ഏഴാം വാർഡ് കൺവൻഷൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻ്‌റ് റീത്ത കണ്ടോത്ത് ഉദ്ഘാടനം ചെയ്തു.
പി ശ്രീലത പ്രസംഗിച്ചു.
പ്രസിഡന്റ് പി.കെ മിനി ടീച്ചർ പ്രസിഡൻ്റ്) വൈസ് പ്രസിഡണ്ട് സുധ കുന്നത്ത് മീത്തൽ, നാരായണി ധരേഷ് ഭവൻ (വൈസ് പ്രസിഡൻ്റുമാർ) ലിസി അയേത്ത് താഴെക്കുനി (സെക്രട്ടരി ), സഫിയ മാടത്തും 069 സജിത നെല്ലിക്കണ്ടിയിൽ (ജോ. സെക്രട്ടറിമാർ ശോഭ ആനന്ദ് ഭവൻ ( ഖജാൻജി) എന്നിവർ ഭാരവാഹികളായി.
കമ്മറ്റി മിനുട്സ് ബുക്ക് പ്രസിഡൻ്റ് പി.കെ മിനി ഏറ്റുവാങ്ങി
#Increase #prices #daily #necessities #must #stopped #Mahila #Congress