തൂണേരി: (nadapuram.truevisionnews.com) ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തൂണേരി ബി ആർ സിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.
ഭിന്നശേഷി ദിന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു നടത്തിയ വിളംബര ജാഥയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കാണേയ്ക്കൽ, നാദാപുരം ജി യു പി എച്ച് എം രമേശൻ കെ കെ, തൂണേരി ബി പി സി ടി സജീവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർസ്, സ്പെഷ്യലിസ്റ് ടീച്ചേർസ്, സ്റ്റാഫ് എസ് പി സി സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി വിദ്യാർത്ഥികൾ, നാദാപുരം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
#Thooneri #BRC #organized #Differentiation#Valambara #Jatha