പേരോട് : പേരോട് മുടുവയിൽ താമസിക്കും വടക്കെകണ്ടി കുഞ്ഞബ്ദുള്ള ഹാജി (78)അന്തരിച്ചു . ഭാര്യ കേളോത്ത് സാറ.
വടക്കേകണ്ടി പോക്കർ ഹാജി ,മൂസ്സ, മൊയ്‌ദു ഹാജി
മക്കൾ: മുഹമ്മദ് (ഷാർജ )ഫൗസിയ കല്ലാട്ട് തായ കുനിയിൽ, പുതിയാപ്പിള ഹമീദ് കല്ലാട്ട് തായ കുനിയിൽ, മരുമകൾ: ആയിഷ കോയിലോത്ത് ചെക്ക്യാട്
മയ്യിത്ത് നിസ്കാരം 10 മണിക്ക് മൊദാക്കര ജുമാ മസ്ജിദ് പള്ളിയിൽ.
#abdullahaji #passed #away