---
title: "#LawyersCongress | കല്ലാച്ചിയിൽ ലോയേഴ്‌സ് കോൺഗ്രസ് അഭിഭാഷക സംരക്ഷണ ദിനം  ആചരിച്ചു"
english_title: "#Lawyers #Congress #observed #Lawyers #Protection #Day #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254072/lawyers-congress-observed-lawyers-protection-day-kalachi"
published_at: "2024-12-05T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675148bf2bf57_LOYERS_CONGRESS.jpg"
keywords: []
---

# #LawyersCongress | കല്ലാച്ചിയിൽ ലോയേഴ്‌സ് കോൺഗ്രസ് അഭിഭാഷക സംരക്ഷണ ദിനം  ആചരിച്ചു

> **Lead Summary:** **നാദാപുരം: ** അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക,അഭിഭാഷക വെൽഫെയർ ഫണ്ട് 30 ലക്ഷം ആക്കി ഉയർത്തുക,വർദ്ധിപ്പിച്ച കോടതി വ്യവഹാര ഫീസുകൾ കുറക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അഭിഭാഷക സംരക്ഷണ ദിനം നാദാപുരം കോടതിയിൽ ആചരിച്ചു.

## Article Content

**നാദാപുരം: ** അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക,അഭിഭാഷക വെൽഫെയർ ഫണ്ട് 30 ലക്ഷം ആക്കി ഉയർത്തുക,വർദ്ധിപ്പിച്ച കോടതി വ്യവഹാര ഫീസുകൾ കുറക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അഭിഭാഷക സംരക്ഷണ ദിനം നാദാപുരം കോടതിയിൽ ആചരിച്ചു.

പ്രവർത്തകർ കോടതിക്കു മുമ്പിൽ പ്രകടനം നടത്തി.അഭിഭാഷകരായ വി. അലി, കെ എം രഘുനാഥ്, എൻ എം രാജഗോപാൽ, കെ ലാൽ മോഹൻ, വി.ലതേഷ്, കെ. സുജനപാൽ, എൻ കെ ശശില എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254072/lawyers-congress-observed-lawyers-protection-day-kalachi)