---
title: "#obituary | തെരുവമ്പറമ്പ് കുഞ്ഞിപ്പാത്തു അന്തരിച്ചു"
english_title: "#theruvambaramb #kunjippathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254229/theruvambaramb-kunjippathu-passed-away"
published_at: "2024-12-06T08:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67526ca872ccb_obituary.jpg"
keywords: []
---

# #obituary | തെരുവമ്പറമ്പ് കുഞ്ഞിപ്പാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം: **തെരുവമ്പറമ്പിലെ പൗരപ്രമുഖൻ പരേതനായ നേവി ഇബ്രാഹിം ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു അന്തരിച്ചു.

## Article Content

**നാദാപുരം: **തെരുവമ്പറമ്പിലെ പൗരപ്രമുഖൻ പരേതനായ നേവി ഇബ്രാഹിം ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു അന്തരിച്ചു.

മക്കൾ.അഷ്‌റഫ്,മുനീർ,റഷീദ്,അസീസ്,ഫൈസൽ,അസ്‌ലം,ആഷിർ,ഹാരിസ്.

മരുമക്കൾ. ലൈല കായക്കൊടി,ഷാഹിന തലായി,റജില പാക്കോയി,പി വി റാഷിന,ഹബീബ കോട്ടപ്പള്ളി,അറഫാന വെള്ളിയോട്,ഷഹല ഭൂമിവാതുക്കൽ.

സഹോദരങ്ങൾ. ലീഗ് കുഞ്ഞാലി മുളിവയൽ, പരേതനായ അബ്ദുള്ള.

ഖബറടക്കം രാവിലെ 11.15 ന് ചിയ്യൂർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254229/theruvambaramb-kunjippathu-passed-away)