---
title: "#MuthuvadthurMLPSchool | പ്രതിഭോത്സവം; മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു"
english_title: "#Festival  #genius #Talents #were #felicitated #Muthuvadthur #MLP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254438/festival-genius-talents-were-felicitated-muthuvadthur-mlp-school"
published_at: "2024-12-06T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753338004fe4_muduvathur.jpg"
keywords: []
---

# #MuthuvadthurMLPSchool | പ്രതിഭോത്സവം; മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **നാദാപുരം: **സോണൽ, സബ് ജില്ലാതല കലാ കായിക സയൻസ് മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച മുതുവടത്തൂർ എം.എൽ.പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. വാർഡ് മെമ്പർ കെ.എം സമീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സോണൽ, സബ് ജില്ലാതല കലാ കായിക സയൻസ് മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച മുതുവടത്തൂർ എം.എൽ.പി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. വാർഡ് മെമ്പർ കെ.എം സമീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് സി.കെ ഇസ്മയിൽ അധ്യക്ഷനായി.മാനേജ്മെൻ്റ് കമ്മിറ്റി പ്രതിനിധി വി.കെ അബ്ദുല്ല, പ്രധാന അധ്യാപിക ടി. റൈഹാനത്ത്, അസിസ്റ്റൻ്റ് മാനേജർ ബഷീർ എടച്ചേരി, അധ്യാപകരായ കെ.കെ റാഷിദ്, കെ.കെ ബിന്ദു, മുഹമ്മദ് കക്കം വെള്ളി, റിസൽ പറമ്പത്ത്, വി.അജ്മൽ,സി.കെ അബ്ദുറഹീം, ഇ.ജാസ്മിൻ, കെ.റാഹില, റംസീന, സുഫൈന ബഷീർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254438/festival-genius-talents-were-felicitated-muthuvadthur-mlp-school)