---
title: "#obituary | കണ്ണടുങ്കൽ യൂസഫ് അന്തരിച്ചു"
english_title: "#kannadunkal #Yusuf #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254485/kannadunkal-yusuf-passed-away-new"
published_at: "2024-12-07T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753d2ab79b2e_obituary.jpg"
keywords: []
---

# #obituary | കണ്ണടുങ്കൽ യൂസഫ് അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫ് അന്തരിച്ചു.

## Article Content

**നാദാപുരം: **ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫ് അന്തരിച്ചു.

അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു .

ഭാര്യ: ഖൈറുന്നീസ.

മക്കൾ: ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹെയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി)

മരുമക്കൾ: റയീസ് കടവത്തൂർ, നശ മൊകേരി.

സഹോദരങ്ങൾ: സുബൈർ , നഫീസ, സുലൈഖ , മൈമൂനത്ത് , പരേതരായ അഹമ്മദ്, ആയിഷ.

മാതാപിതാക്കൾ: പരേതരായ കുഞ്ഞബ്ദുള്ള , കുഞ്ഞാമി .

ഖബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254485/kannadunkal-yusuf-passed-away-new)