---
title: "#Welfareparty | ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി  "
english_title: "#Welfare #party #organized #shrine #protection #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254504/welfare-party-organized-shrine-protection-meeting"
published_at: "2024-12-07T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6753dce7e035a_welfare_party.jpg"
keywords: []
---

# #Welfareparty | ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി  

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി.

## Article Content

**നാദാപുരം: **നാദാപുരത്ത് ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി.

ആരാധനാലയ സംരക്ഷണ സംഗമം മണ്ഡലം പ്രസിഡൻ്റ് കളത്തിൽ അബ്‌ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.

ടി.കെ മമ്മു അധ്യക്ഷനായി. സെക്രട്ടറി പി ആയിഷ, സി ഖാസിം, ഒ മുജീബ്, ജലീൽ നാമത്ത്, സുബൈർ കോറോത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254504/welfare-party-organized-shrine-protection-meeting)