---
title: "#Nesto | ഇന്ന് തന്നെ പോകാം; കക്കട്ടിൽ നെസ്റ്റോയിൽ ആനിവേഴ്സറി ഓഫർ, 60% വരെ വിലക്കുറവ്"
english_title: "#Lets #go #today #Nesto #Anniversary #Offer #KakKattil #up #60% #off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254723/lets-go-today-nesto-anniversary-offer-kakkattil-up-60-off"
published_at: "2024-12-08T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67552a6846d8a_market.jpg"
keywords: []
---

# #Nesto | ഇന്ന് തന്നെ പോകാം; കക്കട്ടിൽ നെസ്റ്റോയിൽ ആനിവേഴ്സറി ഓഫർ, 60% വരെ വിലക്കുറവ്

> **Lead Summary:** **കുറ്റ്യാടി: **ഷോപ്പിംഗ് രംഗത്തെ അന്താരാഷ്ട്ര ബ്രാൻ്റായ നെസ്റ്റോയുടെ കക്കട്ടിൽ നെസ്റ്റോ ഈസി സൂപ്പർ മാർക്കറ്റിൽ വൻ വിലക്കുറവ്

## Article Content

**കുറ്റ്യാടി: **ഷോപ്പിംഗ് രംഗത്തെ അന്താരാഷ്ട്ര ബ്രാൻ്റായ നെസ്റ്റോയുടെ കക്കട്ടിൽ നെസ്റ്റോ ഈസി സൂപ്പർ മാർക്കറ്റിൽ വൻ വിലക്കുറവ്

ആനിവേഴ്സറി ഓഫറുകളുടെ ഭാഗമായി 60 % വരെ വിലക്കുറവുമായി കക്കട്ടിൽ നെസ്റ്റോ മറ്റെങ്ങും ലഭിക്കാത്ത ഓഫറുകൾ ഒരുക്കിയിരിക്കയാണ്.

ഡിസംബർ 5 മുതൽ 8 വരെയാണ് ഓഫർ പെരുമഴ

ഓഫറുകൾ

500 രൂപക്കോ അതിനു മുകളിലോ പർച്ചേസ് ചെയ്യുന്നവർക്ക് എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ നിരവ​ധി സമ്മാനങ്ങൾ. കൂടാതെ വെറും 299 രൂപക്ക് പഴം, പച്ചക്കറികൾ വാങ്ങൂ...ലക്കി ഡ്രോയിലൂടെ LED TV സ്വന്തമാക്കൂ...

₹79 രൂപക്ക് കൈരളി ലാവെൻഡർ സോപ്പ് 4X90gm

₹99 രൂപക്ക് ഈസി വാഷ് ഡിറ്റർജൻ്റ് പൗഡർ 4kg

₹259 രൂപക്ക് അജ്മി സ്റ്റീം പുട്ടുപൊടി 5kg

₹299 രൂപക്ക് RKG നെയ്യ് 500ml

₹999 രൂപക്ക് Cow (പത്തൽ അരി) 26kg

₹169 രൂപക്ക് സ്വർണ്ണം വെളിച്ചെണ്ണ പൗച്ച് 900ml

₹189 രൂപക്ക് നെസ്റ്റോ ഡ്രീം കേക്ക് 500gm

₹99 രൂപക്ക് മിൽമ വാനില / മാമ്പഴം / സ്ട്രോബെറി ഐസ്ക്രീം 1Ltr

₹199 രൂപക്ക് പഞ്ചസാര 5kg

₹399 രൂപക്ക് ടെഡി ബേബി ഡയപ്പറുകൾ Pnts Easy S78'S/M 74'S/ L 62'S/XL 54'S

₹169 രൂപക്ക് നെയ്മീൻ പാരാ Whole perkg

₹289 രൂപക്ക് ഇന്ത്യൻ ബീഫ് ബോൺലെസ്സ് per kg

₹119 രൂപക്ക് അനാർ PerKg

₹59 രൂപക്ക് സബോള Per Kg

₹699 രൂപക്ക് റോയൽ പ്രിൻസ് അലുമിനിയം കുക്കർ 5ltr

₹699 രൂപക്ക് ബോട്ട് എയർ ഡോപ്പ്സ്

₹999 രൂപക്ക് ഡെൻമോർ ബിരിയാണി പോട്ട് 32Cm

₹2099 രൂപക്ക് അവെൻട്രോ ഗ്ലാസ് ടോപ്പ് ഗ്യാസ് സ്റ്റൗ 3 ബർണർ

₹99 രൂപക്ക് മൾട്ടി പർപ്പസ് പൗച്ച്

₹799 രൂപക്ക് സെല്ലോ ട്രാവ് ഡിന്നർ സെറ്റ് ഡെക്കോ 14Pcs asstd

₹399 രൂപക്ക് കെറ്റിൽ 1.5Ltr

₹1199 രൂപക്ക് മിക്സർ ഗ്രൈൻഡർ 2 ജാർ 550 വാട്ട്സ്

₹299 രൂപക്ക് സോൾമേറ്റ് ഫ്ലാനൽ ബ്ലാങ്കറ്റ് asstd.(single)

₹399 രൂപക്ക് സോൾമേറ്റ് ഫ്ലാനൽ ബ്ലാങ്കറ്റ് asstd.(Double)

₹299 രൂപക്ക് പ്രയർ മാറ്റ് 80X120cm Asstd.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254723/lets-go-today-nesto-anniversary-offer-kakkattil-up-60-off)