നാദാപുരം:(nadapuram.truevisionnews.com)പി എസ് സി റാങ്ക് ലിസ്റ്റിൽ ഉന്നത വിജയം നേടിയ നിഷാന ജലീലിന് മുസ്ലിം ലീഗിന്റെ അനുമോദനം.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ പി സി തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു.
കോടഞ്ചേരി ശാഖ മുസ്ലിം ലീഗ് ജോ:സെക്രട്ടറി കെ വി അമ്മദ്ക്കാന്റെ മരുമകൾ ആണ് നിഷാന ജലീൽ.
പഞ്ചായത്ത് ട്രഷറർ കെ എം അബൂബക്കർ ഹാജി,ജോ:സെക്രട്ടറി, സി കെ അബ്ദുല്ല, ശാഖ നേതാക്കൾ ആയ പ്രസിഡന്റ് പി ഉമ്മർ, സെക്രട്ടറി പി കെ സി ഹമീദ്, ജാതിയിൽ കുഞ്ഞാലി, യൂത്ത് ലീഗ് പഞ്ചായത്ത് ജോ:സെക്രട്ടറി ഹാരിസ് കോടഞ്ചേരി, വി സി ലത്തീഫ്, വി ടി കെ കുഞ്ഞമ്മദ്, കെ വി ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
#Nishanajalil #congratulated #achieving #high #marks #PSC #rank #list