---
title: "#obituary | മുടവന്തേരി നെല്ലിയുള്ളതിൽ അയിശു അന്തരിച്ചു"
english_title: "#nelliyullathil #Aishu #passed #away #Mudavanteri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/254864/nelliyullathil-aishu-passed-away-mudavanteri"
published_at: "2024-12-08T22:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755d45de1dde_obituary.jpg"
keywords: []
---

# #obituary | മുടവന്തേരി നെല്ലിയുള്ളതിൽ അയിശു അന്തരിച്ചു

> **Lead Summary:** **നാദാപുരം: **മുടവന്തേരി നെല്ലിയുള്ളതിൽ മൊയ്തു ഹാജിയുടെ ഭാര്യ അയിശു അന്തരിച്ചു.

## Article Content

**നാദാപുരം: **മുടവന്തേരി നെല്ലിയുള്ളതിൽ മൊയ്തു ഹാജിയുടെ ഭാര്യ അയിശു അന്തരിച്ചു.

മക്കൾ: ഇസ്മായിൽ, സലീം, ഫൗസിയ, സാറ, ജസീല.

മരുമക്കൾ: അഷ്‌റഫ്‌ പേരോട്, റഷീദ് ജാതിയേരി, ഹസീന തുണേരി, മൈമൂനത്ത് എടച്ചേരി

സഹോദരങ്ങൾ : ചെറുവത്ത് ഹമീദ്, അഡ്വ: സി മൊയ്തു, ബിയ്യാത്തു, പരേതരായ അബ്ദുള്ള കുറുങ്ങോട്ട്, സൂപ്പിഹാജി കുറൂങ്ങോട്ട്, മറിയം, ചെറുവത്ത് ആലിക്കുട്ടി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/254864/nelliyullathil-aishu-passed-away-mudavanteri)