നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ നാദാപുരത്ത് പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ മുസ്ലിംലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു.
എം.പി.സൂപ്പി, വി. അബ്ദുൽ ജലീൽ, ഇ.ഹാരിസ്,എൻ.കെ.ജമാൽ ഹാജി,കണേക്കൽ അബ്ബാസ്,എം.സി.സുബൈർ, ഹസൻ ചാലിൽ, പൊയ്ക്കര അഷ്റഫ്, തായമ്പത്ത് കുഞ്ഞാലി, നാമത്ത് ഹമീദ്,വലിയാണ്ടി അബ്ദുല്ല,എ.കെ.ഷാക്കിർ,തുണ്ടിയിൽ ജാഫർ, ഇ.കെ. കുഞ്ഞമ്മദ് കുട്ടി, എ.കെ.സുബൈർമാസ്റ്റർ പ്രസംഗിച്ചു.
റഫീഖ് മാസ്റ്റർ കക്കംവള്ളി നന്ദി പറഞ്ഞു
#Muslim #League #protests #Nadapuram #against #electricity #rate #hike