നാദാപുരം: (nadapuram.truevisionnews.com) ഡിസിസി അംഗവും നാദാപുരം സഹകരണ അർബൻ ബാങ്ക് ഡയറക്ടറുമായ കളപ്പീടികയിൽ കെ പി കൃഷ്ണൻ (72) അന്തരിച്ചു.
എ സി ഷൺമുഖദാസ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി , യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ശാന്ത.
മക്കൾ: ഷൈമൻ ( നൃത്ത സംഗീത വിദ്യാലയം നാദാപുരം ), ഷാഹിമ.
മരുമകൻ: സുധീഷ് മുയിപ്പോത്ത്.
സഹോദരങ്ങൾ: ഗോപിനാഥ്, പവിത്രൻ,
പരേതരായ ഭാസ്കരൻ, ശ്രീധരൻ, അശോകൻ, ജാനു, മാതു, ശാന്ത.
#Congress #leader #director #Nadapuram #Urban #Bank #KPKrishnan #passed #away