എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി സെൻ്ററിൽ മോയേൻ്റെ വിട അമ്മദ് ( 63) അന്തരിച്ചു.
ഭാര്യ: ഫൗസിയ.
മക്കൾ: ആരിഫ്, ആശിഫ് (ഇരുവരും ഖത്തർ) ,അർഷാദ് (എം.വൈ.എൽ ശാഖ പ്രസിഡൻ്റ്).
മരുമക്കൾ: ഫർബിന (മൂരാട് ),ഷെഫിന (വള്ളിക്കാട്).
സഹോദരങ്ങൾ: അഷ്റഫ്, മൊയ്തു, നാസർ, ആയിഷ, ജമീല, സലീന.
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് എടച്ചേരി കെട്ടുങ്ങൽ ജുമഅത്ത് പള്ളി
#moyentevida #Ammad #passed #away