വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ദുരുദ്ദേശ്യപരമായി യുഡിഎഫ് അംഗങ്ങൾ കൊണ്ടു വന്ന പ്രമേയത്തിനെതിരെ എൽ ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം.
ഭരണസമിതി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖ പ്പെടുത്തിയ എൽഡിഎഫ് അം ഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്ത് പ്രവേശനകവാടത്തിൽ പ്രതിഷേധിച്ചു.
അംഗങ്ങ ളായ എ ചന്ദ്രബാബു, സി കെ ശിവറാം, എ പി ഷൈനി, ജാൻ സി കൊടിമരത്തിൻ മുട്ടിൽ, പി ശാരദ, കെ പി മിനി എന്നിവർ സംസാരിച്ചു.
#Resolution #against #Vanimel #Panchayat #Secretary #LDF #organized #protest