വളയം: (nadapuram.truevisionnews.com) കുറുവന്തേരിയിലെ കല്ലിക്കണ്ടിപ്പള്ളി മഹല്ല് സെക്രട്ടറി കാപ്പുംകര കുട്ട്യാലി (80) അന്തരിച്ചു.
പിതാവ്: പരേതനായ കാംപ്പുംകര കുഞ്ഞബ്ദുല്ല ഹാജി.
സഹോദരൻമാർ : ഹസ്സൻ, പരേതരായ കുഞ്ഞമ്മദ് , അന്ത്രു.
#Kapumkara #Kutyali #Mahal #secretary #Kallikandipally #passed #away