---
title: "#artsfestival | ഒപ്പം; എടച്ചേരി പഞ്ചായത്തിൽ ഭിന്നശേഷി കലാ കായികോത്സവം സംഘടിപ്പിച്ചു "
english_title: "#Organized #differently #abled #arts #sports #festival #Edachery #panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256397/organized-differently-abled-arts-sports-festival-edachery-panchayath"
published_at: "2024-12-15T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e9f2a3ab69_oppam.jpg"
keywords: []
---

# #artsfestival | ഒപ്പം; എടച്ചേരി പഞ്ചായത്തിൽ ഭിന്നശേഷി കലാ കായികോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: ** എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാ കായികോത്സവം സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി: ** എടച്ചേരി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാ കായികോത്സവം സംഘടിപ്പിച്ചു.

കലാ-കായികോത്സവം പ്രസിഡണ്ട് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷൻ മുഖ്യാതിഥിയായി. കോ- ഓർഡിനേറ്റർ അനു പാട്യംസ് പരിപാടികൾ നിയന്ത്രിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ അധ്യക്ഷത വഹിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു, ഇ.പി.മിനി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജൻ കൊയിലോത്ത്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.നിഷ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീമ വള്ളിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിഷ, മെമ്പർമാരായ സി.പി.ശ്രീജിത്ത്, ടി.കെ. ഷിബിൻ, ശ്രീജ പാലപ്പറമ്പത്ത്, ശ്രീധരൻ, സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു എന്നിവർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256397/organized-differently-abled-arts-sports-festival-edachery-panchayath)