---
title: "#Roadinauguration |  നരിക്കാട്ടേരിയിൽ അയിമ്പാടി താഴ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Aimpadi #Thazha #Road #inaugurated #Narikatteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256728/aimpadi-thazha-road-inaugurated-narikatteri"
published_at: "2024-12-16T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67604920397ae_road.jpg"
keywords: []
---

# #Roadinauguration |  നരിക്കാട്ടേരിയിൽ അയിമ്പാടി താഴ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: ** നാദാപുരം പഞ്ചായത്ത് വാർഡ് 12 നരിക്കാട്ടേരിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അയിമ്പാടി താഴ റോഡ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: ** നാദാപുരം പഞ്ചായത്ത് വാർഡ് 12 നരിക്കാട്ടേരിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അയിമ്പാടി താഴ റോഡ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായി.

പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്നു പ്രസ്തുത റോഡ് .വികസന സ്ഥിരം സമിതി ചെയർമാൻ സി.കെ. നാസർ, വാർഡ് കൺവീനർ ടി. ഷംസീർ, പി.ഇബ്രാഹിം, ഇ.പി.അപ്പുണ്ണി, എം.വി. കുഞ്ഞമ്മത് ,സി.എച്ച് രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256728/aimpadi-thazha-road-inaugurated-narikatteri)