ജാതിയേരി: (nadapuram.truevisionnews.com) കൂരൻ്റവിട ദേവി (67) അന്തരിച്ചു.
ഭർത്താവ്: കുഞ്ഞിക്കണ്ണൻ
മക്കൾ: പ്രകാശൻ, പ്രവിത, പ്രദീവൻ, പ്രജില, പ്രിയ
മരുമക്കൾ: കുഞ്ഞിക്കണ്ണൻ (വളയം) , അശോകൻ (ചെക്യാട്), സത്യൻ(പ്രൂവ്വംവയൽ).
സഹോദരങ്ങൾ: മാതു ( വെള്ളൂർ), നാണി വെള്ളൂർ), ലീല (മുതുവടത്തൂർ), ശാന്ത (ചെക്യാട്), കമല(വെള്ളൂർ) സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
#Koorantavida #Devi #passed #away