---
title: "#Tamjidnaushal | നാടിന് അഭിമാനമായി; ലൈഫ് സയൻസിൽ നെറ്റും ജെ ആർ എഫും നേടിയ തംജിദ് നൗഷാലിന് അനുമോദനം "
english_title: "#Congratulations #TamjidNaushal #won #NET #JRF #Life #Science"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/256841/congratulations-tamjidnaushal-won-net-jrf-life-science"
published_at: "2024-12-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67610b371b64b_net.jpg"
keywords: []
---

# #Tamjidnaushal | നാടിന് അഭിമാനമായി; ലൈഫ് സയൻസിൽ നെറ്റും ജെ ആർ എഫും നേടിയ തംജിദ് നൗഷാലിന് അനുമോദനം 

> **Lead Summary:** **നരിക്കാട്ടേരി: **ലൈഫ് സയൻസിൽ നെറ്റും ജെ ആർ എഫും കരസ്ഥമാക്കി നാടിന് അഭിമാനമായ നരിക്കാട്ടേരിയിലെ തംജിദ് നൗഷാലിനെ അനുമോദിച്ചു.

## Article Content

**നരിക്കാട്ടേരി: **ലൈഫ് സയൻസിൽ നെറ്റും ജെ ആർ എഫും കരസ്ഥമാക്കി നാടിന് അഭിമാനമായ നരിക്കാട്ടേരിയിലെ തംജിദ് നൗഷാലിനെ അനുമോദിച്ചു.

കുറ്റിയിൽ ജമാൽ മാസ്റ്ററുടെ മകനാണ് തംജിദ് നൗഷാൽ

പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി മൊമെൻ്റോ കൈമാറി .

വാർഡ്മെമ്പർ എ.കെ.സുബൈർ മാസ്റ്റർ, ടി.ഷംസീർ, പി. ഇബ്രാഹിം, എ.വി.ഇബ്രാഹി ഹാജി , കെ. മുഹമ്മദ് ഹാജി,എം.വി കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/256841/congratulations-tamjidnaushal-won-net-jrf-life-science)