---
title: "#obituary | കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി അന്തരിച്ചു "
english_title: "#Kummankode #thayyullathil #Ali #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257014/kummankode-thayyullathil-ali-passed-away"
published_at: "2024-12-17T20:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67618eb8ab91b_ali.jpg"
keywords: []
---

# #obituary | കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ചാലപ്പുറം കണിയാംകണ്ടിയിൽ താമസിക്കുന്ന കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി അന്തരിച്ചു.

## Article Content

**നാദാപുരം: **ചാലപ്പുറം കണിയാംകണ്ടിയിൽ താമസിക്കുന്ന കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി അന്തരിച്ചു.

ഭാര്യ: കുഞ്ഞിപ്പാത്തു.

മക്കൾ: സിദ്ദീഖ്, ജസീല, സീനത്ത്, ഫസീല, ഷമീന, നൗഷാദ്.

മരുമക്കൾ: താഹിറ, ഖാദർ, നാസർ, സിദ്ദീഖ്, റഹീം, റാഷിദ.

സഹോദരി: പരേതയായ നഫീസ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257014/kummankode-thayyullathil-ali-passed-away)