തുണേരി: (nadapuram.truevisionnews.com) തുണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സ്വയംതൊഴിൽ സംരഭകത്വക്കാർയുള്ള ബോധവൽക്കരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക്സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, മെമ്പർമാരയസജീവൻ വക്കീൽ വ്യവസായ വികസന ഓഫീസർ ഷാജി.എൻ.പി എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി അഭിലാഷ് നരായണൻ, കെ. രത്നാകരൻ എന്നിവർ സംരഭകത്വ കർക്കായുള്ളക്ലാസ്സ് നയിച്ചു.
#self #employment #entrepreneurship #awareness #program #organized #Thooneri