---
title: "#obituary | കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "#Kunhiraman #passed #away #Kuniyil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/257408/kunhiraman-passed-away-kuniyil"
published_at: "2024-12-19T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6763c4c041231_Untitled-1_copy.jpg"
keywords: []
---

# #obituary | കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** **അരൂർ : **അരൂർ കോവിലകം ക്ഷേത്രത്തിനടുത്ത് കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു.

## Article Content

**അരൂർ : **അരൂർ കോവിലകം ക്ഷേത്രത്തിനടുത്ത് കുനിയിൽ കുഞ്ഞിരാമൻ അന്തരിച്ചു.

സംസ്കാരം നാളെ 9 ന് വീട്ടു വളപ്പിൽ.

അഛൻ : പരേതനായ ഒണക്കൻ.

അമ്മ : പരേതയായ മാണി.

ഭാര്യ: ബീന ( വില്യാപ്പള്ളി)

മക്കൾ: നിതിൻ (ഖത്തർ), അമൽ (ഗുജറാത്ത്).

മരുമക്കൾ: ഹർഷ, അനുവിന്ദ.

സഹോദരങ്ങൾ: പൊക്കൻ, കൃഷ്ണൻ, നാണു, ദാമോദരൻ, രാഘവൻ, പരേതനായ കുമാരൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/257408/kunhiraman-passed-away-kuniyil)