---
title: " #KalakaikaVedhiGranthalaya | ഇന്ന് കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ"
english_title: "#Mass #run #today #Navdhara #Kalakaika #Vedi #Granthalaya #Annual #Celebration #Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/258108/mass-run-today-navdhara-kalakaika-vedi-granthalaya-annual-celebration-arur"
published_at: "2024-12-22T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6767ab4c6b511_run.jpg"
keywords: []
---

#  #KalakaikaVedhiGranthalaya | ഇന്ന് കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ

> **Lead Summary:** **അരൂർ : ** നടക്ക് മീത്തൽ നവധാര കലാകായിക വേദി ഗ്രന്ഥാലയത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് അരൂരിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**അരൂർ : ** നടക്ക് മീത്തൽ നവധാര കലാകായിക വേദി ഗ്രന്ഥാലയത്തിൻ്റെ 40-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് അരൂരിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ന് വൈകിട്ട് 4 തീക്കുനി നിന്ന് അരൂർ നടക്ക് മിത്തലിലേക്കാണ് കൂട്ട ഓട്ടം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/258108/mass-run-today-navdhara-kalakaika-vedi-granthalaya-annual-celebration-arur)