---
title: "#organicmanure | കേരകർഷകർക്ക് വേണ്ടി; ജൈവവളം വിതരണം ചെയ്‌ത്‌ നാദാപുരം ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് "
english_title: "#For #vegetable #growers #Nadapuram #GramPanchayat #12th #Ward#distributing #organicmanure"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/258246/for-vegetable-growers-nadapuram-grampanchayat-12th-warddistributing-organicmanure"
published_at: "2024-12-22T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676846d59d882_1.jpg"
keywords: []
---

# #organicmanure | കേരകർഷകർക്ക് വേണ്ടി; ജൈവവളം വിതരണം ചെയ്‌ത്‌ നാദാപുരം ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് 

> **Lead Summary:** **നാദാപുരം : **നാദാപുരം ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് നരിക്കാട്ടേരിയിൽ കേരകർഷകർക്ക് ജൈവ വളം വിതരണം ചെയ്തു.

## Article Content

**നാദാപുരം : **നാദാപുരം ഗ്രാമ പഞ്ചായത്ത് 12 -ാം വാർഡ് നരിക്കാട്ടേരിയിൽ കേരകർഷകർക്ക് ജൈവ വളം വിതരണം ചെയ്തു.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

നാദപുരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തയാണ് നാളികേര കർഷകർക്ക് വേപ്പിൻപിണ്ണാക്ക് വിതരണം ചെയ്യുന്നത്.

പി.ഇബ്രാഹിം ഹാജി , കെ.മുഹമ്മദ് ഹാജി, എം.വി.കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/258246/for-vegetable-growers-nadapuram-grampanchayat-12th-warddistributing-organicmanure)