നാദാപുരം: (nadapuram.truevisionnews.com ) മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന് സൗണ്ട് സിസ്റ്റം നൽകി.
യൂഎ ഇയിലെ വ്യവസായിയായ യുവി യൂനുസ് ഹസ്സൻ സംഭാവന ചെയ്ത സൗണ്ട് സിസ്റ്റം പഞ്ചായത്ത് പ്രസിഡൻ്റ വി വി മുഹമ്മദലി ഏറ്റുവാങ്ങി.
വി സി ഇക്ബാൽ അധ്യക്ഷനായി. സി എച്ച് മോഹനൻ, സി എച്ച് ബാലകൃഷ്ണൻ, കെ ജി അസീസ്, കെ വി നാസർ, അനു പാട്യംസ് എന്നിവർ സംസാരിച്ചു.
#uvYunusHassan #donates #soundsystem #Mahakavi #MoinkuttyVaidyar #Academy #Nadapuram #sub #center