നാദാപുരം: (nadapuram.truevisionnews.com ) കക്കംവെള്ളി ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലീൻ കക്കംവെള്ളി പദ്ധതിയുടെ ഭാഗമായി ബസ്റ്റോപ്പും പരിസരവും ഓവുചാലും ശുചീകരിച്ചു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ വി അബ്‌ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
പി ലത്തീഫ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, പികെ മുഹമ്മദ് ഹാജി, അബൂബകർ വി,പി പി മുഹമ്മദ്, കെടികെ ജസീർ, കെടികെ ജാഫർ, പി പി സവാദ്,അബൂബകർ സിദ്ദീഖ്, മോമത്ത് മുഹമ്മദ് തങ്ങൾ, ഫായിസ് വി തുടങ്ങിയവർ സംബന്ധിച്ചു.
Also read:
#obituary | പുലകുന്നത്ത് ഗോപാലൻ അന്തരിച്ചു
#Clean #silver #Muslim #Youth #League #cleaned #bus #stop #surroundings #drain