എടച്ചേരി: (nadapuram.truevisionnews.com ) കാൽ നൂറ്റാണ്ടു കാലത്തോളം എടച്ചേരി പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറിയും എടച്ചേരി- ഖത്തർ മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡൻറും സ്ഥാപക നേതാവുമായ തലായിലെ പരേതനായ കിഴക്കും മുറി അമ്മതിൻ്റെ ഭാര്യ നഫീസ ഹജ്ജുമ്മ (75) അന്തരിച്ചു.
മക്കൾ: ഇസ്മായിൽ (ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ്), അൻവർ (ഷാർജ) അബ്ദുൽ റഹീം (ഖത്തർ കെ.എം.സി എടച്ചേരി പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), ഇബ്റാഹീം(എസ്.ഡി.പി.ഐ. നാദാപുരം മണ്ഡലം പ്രസിഡൻ്റ്),ഖദീജ.
മരുമക്കൾ: നാസർ മുതുവടത്തൂർ,
നസീറ (എടച്ചേരി), സഫീറ (ആവോലം), ബദരിയ ( ഓർക്കാട്ടേരി ),ഷമീമ,(വളയം )
സഹോദരങ്ങൾ :വലിയ പറമ്പത്ത് ബീവി (ഒഞ്ചിയം ) പരേതരായ മഹമൂദ്, മൊയ്തു ഹാജി, ആയിശഹജ്ജുമ്മ.
#nafeesa #hajjumma #passed #away