---
title: "#obituary | പുലകുന്നത്ത് ഗോപാലൻ  അന്തരിച്ചു"
english_title: "#pulakunnath #gopalan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/258697/pulakunnath-gopalan-passed-away"
published_at: "2024-12-24T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ac52ac963c_gopalan.jpg"
keywords: []
---

# #obituary | പുലകുന്നത്ത് ഗോപാലൻ  അന്തരിച്ചു

> **Lead Summary:** **തൂണേരി : **തൂണേരിയിലെ പുലകുന്നത്ത് ഗോപാലൻ അന്തരിച്ചു.

## Article Content

**തൂണേരി : **തൂണേരിയിലെ പുലകുന്നത്ത് ഗോപാലൻ അന്തരിച്ചു.

ഭാര്യ : സുലോചന .

മക്കൾ: തൂണേരി മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി വി എം ബിജേഷ് ( അദ്ധ്യാപകൻ എളയടം ബിവിഎൽപിസ്കൂൾ), ബിന്ദു. വട്ടോളി

മരുമക്കൾ : രാജീവൻ വട്ടോളി (റിട്ടയേർഡ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്റ്റർ), സനില (അദ്ധ്യാപിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളയം),

സഹോദരങ്ങൾ : വി എം കമലം (റിട്ടയേർഡ് ടീച്ചർ മുടവന്തേരി എസ് വി എൽപിസ്കൂൾ), പി കെ ദേവി, പി കെ സുജാത (തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് , റിട്ടയേർഡ് പ്രധാനാധ്യാപക), പരേതയായ വി എം വനജ (റിട്ടയേർഡ് ടീച്ചർ മുടവന്തേരി എസ് വി എൽപിസ്കൂൾ ).

സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/258697/pulakunnath-gopalan-passed-away)