---
title: "#obituary |  മൂലക്കാപ്പിൽ ചാത്തു അന്തരിച്ചു"
english_title: "#chathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/258899/chathu-passed-away"
published_at: "2024-12-25T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676c10a088f6f_obituary.jpg"
keywords: []
---

# #obituary |  മൂലക്കാപ്പിൽ ചാത്തു അന്തരിച്ചു

> **Lead Summary:** **വാണിമേൽ : **കൊമ്മിയോട് വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിനു സമീപം മൂലക്കാപ്പിൽ ചാത്തു അന്തരിച്ചു.

## Article Content

**വാണിമേൽ : **കൊമ്മിയോട് വെള്ളിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിനു സമീപം മൂലക്കാപ്പിൽ ചാത്തു അന്തരിച്ചു.

ഭാര്യ പരേതയായ കല്യാണി.

മക്കൾ : ഗോപാലൻ (സി പി ഐ എം കൊമ്മിയോട് HS ബ്രാഞ്ച് മെമ്പർ) , രാജൻ, ബാബു ഓട്ടോ ഡ്രൈവർ വാണിമേൽ, മനോജൻ പൊടുപ്പിൽ, സതീശൻ, അനിത, ശോഭ, പരേതനായ അശോകൻ,

മരുമക്കൾ : ഇന്ദിര പാറക്കടവ്, അനിത ( സി പി ഐ എം കൊമ്മിയോട് HS ബ്രാഞ്ച് മെമ്പർ)) , ബിന്ദു, ഷൈലജ, ബീന,രജ്ഞിനി, നാണു അയ്യങ്കി, ശശി വള്ള്യാട്,

സഹോദരങ്ങൾ : കണാരൻ, എം.കെ ബാലൻ (സി പി ഐ എം വാണിമേൽ എൽ സി മെമ്പർ ) , ചിരുത, കല്യാണി, മാതു, പരേതരായഎം.കെ കണ്ണൻ, പാറു, ചീരു, പൊക്കി, മന്ദി.

സംസ്കാരം പൊടുപ്പിൽ മകന്റെ വീട്ടുവളപ്പിൽ ഇന്ന് രാത്രി 9 മണിക്ക് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/258899/chathu-passed-away)