---
title: "#mtvasudevannair | എം.ടി യുടെ വിയോഗം;  ദുഃഖാചരണ ഭാഗമായി പുറമേരിയിലെ സഹകാരി അവാർഡ് ദാനം മാറ്റി"
english_title: "#Death #MT #part #mourning #process #Sahakari #award #ceremony #Pumari #has #been #moved"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259027/death-mt-part-mourning-process-sahakari-award-ceremony-pumari-has-been-moved-"
published_at: "2024-12-26T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676cfa2b5efc1_mt.jpg"
keywords: []
---

# #mtvasudevannair | എം.ടി യുടെ വിയോഗം;  ദുഃഖാചരണ ഭാഗമായി പുറമേരിയിലെ സഹകാരി അവാർഡ് ദാനം മാറ്റി

> **Lead Summary:** **പുറമേരി: **ഇന്ന് നടത്താനിരുന്ന പുറമേരി പഞ്ചായത്ത് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകാരി അവാർഡ് ദാനം മാറ്റി വെച്ചു.

## Article Content

**പുറമേരി: **ഇന്ന് നടത്താനിരുന്ന പുറമേരി പഞ്ചായത്ത് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകാരി അവാർഡ് ദാനം മാറ്റി വെച്ചു.

എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് മാറ്റിയത്.

മാറ്റിയ തിയ്യതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259027/death-mt-part-mourning-process-sahakari-award-ceremony-pumari-has-been-moved-)