പുറമേരി: (nadapuram.truevisionnews.com ) എസ്.വൈ.എഫ് കടമേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഭാരവാഹികളെ ആദരിച്ചു.
എസ്.വൈ.എഫ് കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഇമ്പിച്ചി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, കീഴന സഈദ് മുസ്ലിയാർ,ആർ. ജാഫർ മാസ്റ്റർ, ഖാസിം ഫലാഹി,ഇസ്ഹാഖ് കീഴന, സുബൈർ പെരുമുണ്ടശ്ശേരി, ശഹീർ മാസ്റ്റർ പൈക്കാട്ട്, അബ്ദുള്ള ഫലാഹി കടമേരി, മജീദ് എളയടം എന്നിവർ സംബന്ധിച്ചു.
#SYF #Kadameri #Region #Committee #honor #state #office #bearers