(വാണിമേൽ: nadapuram.truevisionnews.com) കൊമ്മിയോട് എകരം പറമ്പത്ത് കല്യാണി 82 വയസ്സ് നിര്യാതയായി.
ഭർത്താവ് പരേതനായ ചിക്കിണി.
മക്കൾ നാണു സിപിഐഎം കൂളിക്കുന്ന് ബ്രാഞ്ച് അംഗം, ചന്ദ്രൻ ഖത്തർ, കുഞ്ഞിക്കണ്ണൻ, രവീന്ദ്രൻ, ഹരിദാസൻ ഓട്ടോ ഡ്രൈവർ വാണിമേൽ.
മരുമക്കൾ ശോഭ, വിജയകുമാരി ആശ വർക്കർ, ശാലിനി, ലസ്ന, സുഹിന.
സംസ്കാരം കാലത്ത് ഇന്ന് എട്ടു മണിക്ക് വീട്ടുവളപ്പിൽ .
#Kalyani #passed #away #Ekaram #Parambat #Kommi