നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട് രയരോത്ത് രാജൻ (55) അന്തരിച്ചു.
ദീർഘകാലം വടകര തൊട്ടിൽപ്പാലം റൂട്ടിൽ ബസ് ഡ്രൈവറായിരുന്നു.
പരേതരായ പൊക്കൻ്റെയും ചീരുവിന്റെയും മകനാണ്
ഭാര്യ :ബീന.
മക്കൾ : അഞ്ജന, അനുശ്രീ മരുമകൻ: ഷിജിൽ (തിനൂർ ).
സഹോദരങ്ങൾ :മാതു, കല്യാണി, ദേവി.
സഞ്ചയനം ഞായറാഴ്ച.
#Rayaroth #Rajan #passed #away