---
title: "#obituary | തുണ്ടിയിൽ അബ്ദുള്ള ഹാജി അന്തരിച്ചു "
english_title: "#Thundiyil #AbdullahHaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259395/thundiyil-abdullahhaji-passed-away-new-update-"
published_at: "2024-12-27T22:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ee29199a86_Untitled-1.jpg"
keywords: []
---

# #obituary | തുണ്ടിയിൽ അബ്ദുള്ള ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **മുടവന്തേരിയിലെ പൗരപ്രമുഖനായിരുന്ന പുത്തൻ പീടികയിൽ തുണ്ടിയിൽ അബ്ദുള്ള ഹാജി അന്തരിച്ചു

## Article Content

**നാദാപുരം: **മുടവന്തേരിയിലെ പൗരപ്രമുഖനായിരുന്ന പുത്തൻ പീടികയിൽ തുണ്ടിയിൽ അബ്ദുള്ള ഹാജി അന്തരിച്ചു

ഭാര്യ : പരേതയായ സാറ കോമത്ത് (താനക്കോട്ടൂർ)

മക്കൾ മഹമൂദ്, റംല കുഞ്ഞാമി

മരുമക്കൾ: കുഞ്ഞമ്മത് കുട്ടി ചെക്യാട്, ഉസ്മാൻ പാറക്കടവ്, സൗദ വാണിയൂർ കുമ്മങ്കോട്.

സഹോദരങ്ങൾ: തുണ്ടിയിൽ മൂസ ഹാജി, ആയിഷ കുയിമ്പിൽ.

രാത്രി 10 മണിയോടെ  മൃതദേഹം ജുമാ മസ്ജിദിൽ സംസ്കരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259395/thundiyil-abdullahhaji-passed-away-new-update-)