---
title: "#obituary  |   പുത്തൻപുരയിൽ പി.പി അസീസ് അന്തരിച്ചു"
english_title: "#PPAsees #passed #away #Puthanpura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259422/ppasees-passed-away-puthanpura"
published_at: "2024-12-28T08:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676f65abc91ff_asees.jpg"
keywords: []
---

# #obituary  |   പുത്തൻപുരയിൽ പി.പി അസീസ് അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **പുത്തൻപുരയിൽ പി.പി അസീസ് അന്തരിച്ചു.

## Article Content

**എടച്ചേരി: **പുത്തൻപുരയിൽ പി.പി അസീസ് അന്തരിച്ചു.

മാതാവ്: പാത്തു. പിതാവ്: പരേതനായ ഉസ്മാൻ. ഭാര്യ: വട്ടോളി ശരീഫ (എടച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ,വനിത ലീഗ് എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്)).

മക്കൾ: ഷാനി ഫ് ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), ഷാമിൽ ( ബിരുദ വിദ്യാർഥി എം.ഇ.ടി കോളേജ് നാദാപുരം). സഹോദരങ്ങൾ: സുലൈമാൻ, നാസർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259422/ppasees-passed-away-puthanpura)