---
title: "#DrManmohanSingh | സർവ്വകക്ഷി അനുശോചനയോഗം; ഡോ: മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച്  നാദാപുരം മണ്ഡലം കോൺഗ്രസ് "
english_title: "#All #party #condolence #meeting #Nadapuram #Mandal #Congress #condoles #demise #DrManmohanSingh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259586/all-party-condolence-meeting-nadapuram-mandal-congress-condoles-demise-drmanmohansingh"
published_at: "2024-12-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67700768d3f55_Untitled-2.jpg"
keywords: []
---

# #DrManmohanSingh | സർവ്വകക്ഷി അനുശോചനയോഗം; ഡോ: മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച്  നാദാപുരം മണ്ഡലം കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും നടന്നു.

## Article Content

**നാദാപുരം: **മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന പൊതുയോഗവും നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ഇ. കെ.വിജയൻ എംഎൽഎ, സൂപ്പി നരിക്കാട്ടേരി, വി പി കുഞ്ഞികൃഷ്ണൻ, അഡ്വ. എ സജീവൻ, രജീ ന്ദ്രൻ കപ്പള്ളി, കെ ടി കെ ചന്ദ്രൻ,ഹമീദ് വലിയണ്ടി, എംസി ദിനേശൻ,വി.വി. റിനീഷ്, കെ. എം രഘുനാഥ്, ദിനേശൻ സി എച്ച്, കെ ഇ കരീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259586/all-party-condolence-meeting-nadapuram-mandal-congress-condoles-demise-drmanmohansingh)