പുറമേരി : (nadapuram.truevisionnews.com) തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ ഐ ടി യു സി കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 2ന് പുറമേരിയിൽ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സഘാടക സമിതി രൂപീകരിച്ചു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ സംസ്ഥാന പ്രവർത്തകസമിതി അംഗം ആർ സത്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു, കെ പി പവിത്രൻ കെ കെ മോഹൻദാസ് ,കെ ടി കെ ചാന്ദ്നി, കളത്തിൽ സുരേന്ദ്രൻ , സി കെ ബാബു എന്നിവർ പ്രസംഗിച്ചു.
ചെയർമാൻ ടി കെ രാജൻ മാസ്റ്റർ, വൈ: ചെയർമാൻ മാർ കെ പി പവിത്രൻ എം ടി ബാലൻ കെ കെ മോഹൻദാസ് , സി രാജീവൻ ടി സുഗതൻ , കെ സുനിത, വി ടി ഗംഗാധരൻ , സി സുരേന്ദ്രൻ മാസ്റ്റർ, ജലീൽ ചാലി കണ്ടി ജനറൽ കൺവീനർ കളത്തിൽ സുരേന്ദ്രൻ കൺവീനർ മാർ കെ ടി കെ ചാന്ദ്നി, സി കെ ബാബു, പി പി പ്രമോദ്, പി ഭാസ്കരൻ ട്രഷറർ പി കെ ചന്ദ്രൻ തുടങ്ങിയവരാണ് സ്വാഗത സംഘം ഭാരവാഹികൾ
#organizing #committee #AITUC #Kozhikode #District #Conference #2nd #February #Purameri