---
title: "#DrManmohanSingh | ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം; അനുശോചിച്ച് ഇരിങ്ങണ്ണൂർ സർവകക്ഷി യോഗം "
english_title: "#Dr #ManmohanSingh #Death #Iringanur #all #party #meeting #condole"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259792/dr-manmohansingh-death-iringanur-all-party-meeting-condole"
published_at: "2024-12-29T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67717adddc36f_manmohansing.jpg"
keywords: []
---

# #DrManmohanSingh | ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം; അനുശോചിച്ച് ഇരിങ്ങണ്ണൂർ സർവകക്ഷി യോഗം 

> **Lead Summary:** ഇരിങ്ങണ്ണൂർ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു.

## Article Content

ഇരിങ്ങണ്ണൂർ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി.

മോഹ നൻ പാറക്കടവ്, എം കെ പ്രേംദാസ്, കോവുക്കൽ അഹമ്മദ്, ടി പി പുരുഷു, ഗം ഗാധരൻ പാച്ചാക്കര, സന്തോ ഷ് കക്കാട്ട്, വി പി പവിത്രൻ, കെ രമേശൻ, എം സി മോഹ നൻ, തയ്യുള്ളതിൽ ബാലൻ, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.

സർവകക്ഷി മൗന ജാഥയും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259792/dr-manmohansingh-death-iringanur-all-party-meeting-condole)