---
title: "#Vaidyaracademy | പാട്ടും വരയും; വൈദ്യർ അക്കാദമി ഉപകേന്ദ്രത്തിൽ ചിത്രരചനാ മത്സരവും പാട്ട് മത്സരവും സംഘടിപ്പിച്ചു"
english_title: "#Vaidyar #Academy #sub #center #organized #painting #competition #song #competition #sub center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259831/vaidyar-academy-sub-center-organized-painting-competition-song-competition-sub-center-new"
published_at: "2024-12-30T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6772241dd53e1_Untitled-1.jpg"
keywords: []
---

# #Vaidyaracademy | പാട്ടും വരയും; വൈദ്യർ അക്കാദമി ഉപകേന്ദ്രത്തിൽ ചിത്രരചനാ മത്സരവും പാട്ട് മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം നാദാപുരം ചിത്രരചനാ മത്സരവും പാട്ട് മത്സരവും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം നാദാപുരം ചിത്രരചനാ മത്സരവും പാട്ട് മത്സരവും സംഘടിപ്പിച്ചു.

അക്കാദമി ഹാളിൽ വൈദ്യർ അക്കാദമി വൈസ് ചെയർമാൻ ഹൈന്ദ്രലി പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു.

വി സി ഇഖ്ബാൽ അധ്യക്ഷനായി.

മുക്കം സാജിത, ഹസ്സൻ നെടിയനാട്, ജി എൽ ലഗേഷ് ,അനുപാട്യം സ്, കെ ജി അസീസ്, ടി ബാബു, എസ് എം അഷ്റഫ്, എ കെ ഹരിദാസൻ.ടി വി മമ്മു, എപി ദിനേശൻ, വി എ അമ്മദ് ഹാജിഎന്നിവർ സംസാരിച്ചു. സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259831/vaidyar-academy-sub-center-organized-painting-competition-song-competition-sub-center-new)