---
title: "#obituary | കടുവൻ്റെവിട പോക്കർ അന്തരിച്ചു"
english_title: "#Poker #died #Tiger #place"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/259948/poker-died-tiger-place"
published_at: "2024-12-30T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677264f141db3_obituary.jpg"
keywords: []
---

# #obituary | കടുവൻ്റെവിട പോക്കർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ജാതിയേരിയിലെ കടുവൻ്റെവിട പോക്കർ അന്തരിച്ചു.

## Article Content

**നാദാപുരം: ** ജാതിയേരിയിലെ കടുവൻ്റെവിട പോക്കർ അന്തരിച്ചു.

ഭാര്യ: സാറ.

മക്കൾ: സമീറ, സജീർ, സഫീറ, സഹീറ, മുഹമ്മദ്.

മരുമക്കൾ: അബൂബക്കർ താനക്കോട്ടൂർ, ഇസ്മായിൽ പാറക്കടവ്, മുഹ്‌സിൻ തൂണേരി, ഹുസ്ന.

സഹോദരങ്ങൾ: മറിയം, അഹമ്മദ്, ആയിഷ, കുഞ്ഞാലി, ഉസ്മാൻ, ഹാജറ.

സംസ്കാരം വൈകിട്ട് 3 മണിക്ക് ചെറുമോത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/259948/poker-died-tiger-place)