നാദാപുരം: (nadapuram.truevisionnews.com) പേരോട് എം ഐ എം എൻസിസി കേഡറ്റുകളായ ആയ്ഷ നിസർ,മുഹമ്മദ് പി, മുഹമ്മദ് റിസ്‌വാൻ എന്നീ എൻസിസി കേഡറ്റുകൾക്ക് 31(k)BN എൻസിസി വക ഉപഹാരം നൽകി ആദരിച്ചു.
പെൺകുട്ടികൾക്ക് എൻസിസി യിലൂടെ ലഭിക്കുന്ന മനോ ധൈര്യം ബ്ലാക്ക് ലഭിക്കുന്നതിൽ സഹായകരമായി എന്ന് കേഡറ്റുകൾ പറഞ്ഞു.
ജപ്പാൻ ഷോട്ടോകാൻ കരാട്ടെ പരിശീലകൻ അബ്ദുൽ സത്താർ ആണ് പരിശീലകൻ .
എൻസിസി ഫസ്റ് ഓഫീസർ അബ്ദുൾ ഹമീദ് ഉപഹാരം നൽകി കമ്പനി ഹവിൽധാർ മേജർ അരുൺ ,എയർ വിങ് ഓഫീസർ അഷറഫ് കിഴക്കയിൽ, ഫിസിക്കൽ ട്രെയിനർ അഷറഫ് എൻ കേ..എന്നിവർ ആശംസ പ്രസംഗം നടത്തി.
#Black #belt #NCC #cadets #felicitated