---
title: " #obituary | തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു"
english_title: "#thekke #Koramangalam #Thangamani #Antharjanam #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/260124/thekke-koramangalam-thangamani-antharjanam-passed-away-new"
published_at: "2024-12-31T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677382afa66e1_obituary.jpg"
keywords: []
---

#  #obituary | തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : **ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം [83] അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം [83] അന്തരിച്ചു.

ഭർത്താവ്: ഹൈസ്കൂൾ റിട്ട. ഹിന്ദി അധ്യാപകൻ പരേതനായ ടി.കെ. ഈശ്വരൻ നമ്പൂതിരി

മക്കൾ:ഡോ. കോറമംഗലം കൃഷ്ണകുമാർ (റിട്ട. ഡയറ്റ് ഫാക്കൽറ്റി, കോഴിക്കോട് ഡയറ്റ്), രമണിക്കുട്ടി (അധ്യാപിക, ജിയുപിഎസ് വെള്ളാഞ്ചേരി), രമേശ്‌കുമാർ  (തിരുവിതാംകൂർ ദേവസ്വ ബോർഡ് )

മരുമക്കൾ :ഹേമലത പെരിങ്കുമന (പിണറായി), നീലകണ്ഠൻ ഒ.കെ. എം (ഓട്ടൂർ കറുത്തേടത്ത് മന, തലക്കശ്ശേരി), ദീപ (മണപ്പുഴ മന, ചമ്രവട്ടം)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/260124/thekke-koramangalam-thangamani-antharjanam-passed-away-new)