വാണിമേൽ: (nadapuram.truevisionnews.com) കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വാണിമേൽ ബി എം എ കരാട്ടെ അക്കാദമിക്ക് മികച്ച നേട്ടം.
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ജില്ലാ റണ്ണേഴ്‌സ് അപ്പം നേടിയാണ് ബി എം. എ നാടിന് അഭിമാനമായത്.
സെൻസായിമാരായ വി പി സജീർ, റഷീദ് എന്നിവരാണ് ടീമിന് പരിശീലനം നൽകിയത്.
#Karate #Championship #Great #achievement #Vanimel #BMA #Karate #Academy