നാദാപുരം: (nadapuram.truevisionnews.com) കാലിക്കറ്റ് സർവകലാശാല ബിസോൺ കലോത്സവം 26 മുതൽ 30 വരെ പുളിയാവ് നാഷണൽ കോളേജിൽ നടക്കും.
സ്വാഗതസംഘം രൂപീകരണ യോഗം മുസ്ലിം ലീഗ് ജില്ല ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് അധ്യക്ഷത വഹിച്ചു.
അഹമ്മദ് പുന്നക്കൽ, സി കെ സുബൈർ, വയലോളി അബ്ദുള്ള, കെ എം രഘുനാഥ്, മോഹനൻ പാറക്കടവ്, പ്രൊഫ. യുസുഫ്, മരുന്നൊളി കുഞ്ഞബ്ദുള്ള, ടി ടി കെ അമ്മദ് ഹാജി, സാഹിബ് മുഹമ്മദ്, എം. പി ജാഫർ മാസ്റ്റർ, സൂരജ് വി ടി, ലത്തീഫ് തുറയുർ, അർജുൻ കട്ടയാട്ട്, സനോജ് കരുവട്ടൂർ, വളപ്പിൽ കുഞ്ഞമ്മദ്, കെ ദ്വര, എം കെ അഷ്‌റഫ്, സഫ്വാൻ, അശ്വിൻ, മുഹമ്മദ് പേരോട് തുടങ്ങിയവർ സംസാരിച്ചു.
പ്രിയങ്ക ഗാന്ധി എം പി, ഷാഫി പറമ്പിൽ എംപി, എം കെ രാഘവൻ എം പി, ഡോ. എം കെ മുനീർ, എം എൽ എ, ഇ കെ വിജയൻ എം എൽ എ, വൈസ് ചാൻസിലർ, ഡോ. പി രവീന്ദ്രൻ (മുഖ്യരക്ഷാധികാരികൾ), എം എ റസാഖ് മാസ്റ്റർ, അഡ്വ. കെ പ്രവീൺ കുമാർ, ടി ടി ഇസ്മായിൽ, കെ എം അഭിജിത്ത്, സി കെ സുബൈർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, ഡീൻ പ്രമോദ്, പി മോഹനൻ മാസ്റ്റർ( രക്ഷാധികാരികൾ), പാറക്കൽ അബ്ദുള്ള(ചെയർ), വി വി മുഹമ്മദലി, നസീമ കൊട്ടാരം, സുധാ സത്യൻ, പി സുരയ്യ, എം സി വടകര, സി വി എം വാണിമേൽ, ബംഗ്ലത്ത് മുഹമ്മദ്, നൊചാട്ട് കുഞ്ഞബ്ദുള്ള, മോഹനൻ പാറക്കടവ്, അഡ്വ. എ സജീവൻ, അഡ്വ. കെ എം രഘുനാഥ്, പി അമ്മദ് മാസ്റ്റർ, ഒ കെ കുഞ്ഞബ്ദുള്ള, കെ കെ നവാസ്, കെ ടി അബ്ദുറഹ്മാൻ, എൻ കെ മൂസ മാസ്റ്റർ, മിസ്ഹബ് കീഴരിയൂർ, വി പി ദുൽഖിഫിൽ, ടി മൊയ്തീൻ കോയ, ലത്തീഫ് തുറയൂർ, എ ആമിന ടീച്ചർ, അർഷാദ് പി കെ ( വൈ. ചെയർ.), ജാഫർ തുണ്ടിയിൽ ( ജന. കൺവീനർ), സാഹിബ് മുഹമ്മദ് ( കൺ.), എം പി ജാഫർ മാസ്റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ടി കെ ഖാലിദ് മാസ്റ്റർ, കെ ടി റഊഫ്, ശാക്കിർ പാറയിൽ, കാസിം ഈനോളി, റിസ്വാന ഷെറിൻ, റഷാദ് വി എം, നസീർ വളയം, അർജുൻ കറ്റയാട്ട്, സത്യൻ കുരുവട്ടൂർ, വസന്ത കരിന്ത്രയിൽ ( ജോ. കൺ.), വി ടി സൂരജ് ( ട്രഷറർ) എന്നിവർ ഭാരവാഹികളായി.
#BZone #Art #Festival #Nadapuram #welcome #committee #formed