---
title: "#obituary | ഇയ്യങ്കോട് വടക്കയിൽ സരോജിനി അന്തരിച്ചു"
english_title: "#Sarojini #passed #away #Iyyankode #North"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/260583/sarojini-passed-away-iyyankode-north"
published_at: "2025-01-02T11:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67763036e8a0d_obituary.jpg"
keywords: []
---

# #obituary | ഇയ്യങ്കോട് വടക്കയിൽ സരോജിനി അന്തരിച്ചു

> **Lead Summary:** **നാദാപുരം : ** ഈയ്യങ്കോട്,വടക്കയിൽ സരോജിനി അന്തരിച്ചു.

## Article Content

**നാദാപുരം : ** ഈയ്യങ്കോട്,വടക്കയിൽ സരോജിനി അന്തരിച്ചു.

ഇരിങ്ങണ്ണൂർ ഹൈസ്‌കൂളിലെ റിട്ട: ഹിന്ദി അധ്യാപികയാണ്.

ഭർത്താവ്: പരേതനായ പറമ്പത്ത് ദാമോദരകുറുപ്പ് (പുറമേരി ).

സഹോദരങ്ങൾ:ദാമോദരൻ, ഗോപി, ചിന്നു, പരേതയായ ശാരദസംസ്കാരം വ്യാഴം

രാവിലെ 8 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/260583/sarojini-passed-away-iyyankode-north)